സിനിമാ രംഗത്തിന്റെ പേരില്‍ നിരന്തര അധിക്ഷേപം: പരാതി നല്‍കി നടി സ്വര ഭാസ്‌കര്‍

സോഷ്യല്‍ മീഡിയയിലൂടെ തന്നെ നിരന്തരം അധിക്ഷേപിച്ച ആളുകള്‍ക്കെതിരെ പരാതി നല്‍കി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഒരു പഴയ സിനിമാ രംഗത്തിന്റെ പേരിലാണ് ട്വിറ്ററിലും യൂട്യൂബിലും രണ്ട് ആളുകള്‍ അധിക്ഷേപം നടത്തിയത്. ഡല്‍ഹി വസന്ത് കുഞ്ജില്‍ലാണ് സ്വര ഭാസ്‌കര്‍ പരാതി നല്‍കിയിട്ടുള്ളത്.

തന്നെ അപമാനിക്കാനായി ചില സന്ദേശങ്ങളും ഹാഷ്ടാഗുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ പ്രചരിക്കുന്നുണ്ടെന്നും അവര്‍ പരാതിയില്‍ പറയുന്നുണ്ട്.

354 ഡി, 509 ഐ.പി.സി, 67 ഐ.ടി ആക്റ്റ് എന്നീ വകുപ്പുകള്‍ പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പൊലീസ് ഒരു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ആക്ഷേപകരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച അക്കൗണ്ടുകളെ കുറിച്ച് ട്വിറ്ററിനോട് പൊലീസ് അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ