അവളോടും എനിക്ക് പ്രണയമാണ്; മനസ്സിൽ തോന്നിയ അസാധാരണ പ്രണയങ്ങളെ കുറിച്ച് സുരേഷ് ഗോപി!

മനസ്സിലെ പ്രണയങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി.  കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ഷൂവിനോട് പ്രത്യേകമായൊരു പ്രണയമുണ്ട്. അതുകൊണ്ട് തന്നെ ഞാനിത് അധികം ഇടാറില്ല. അമേരിക്കയില്‍ നിന്നും വാങ്ങിച്ചതാണ്. അതുപോലെ തന്നെ എന്റെ കാര്‍. അവളോടും എനിക്ക് പ്രണയമാണ്, അതുകൊണ്ട് ആര്‍ക്കും ഞാനവളെ ഓടിക്കാന്‍ കൊടുക്കത്തില്ല. പിന്നേയും എന്റെ മകനും അളിയനും ഓടിക്കാന്‍ കൊടുക്കാറുണ്ട്.

വീട്ടിലെ സ്റ്റെയര്‍കേസിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. അത് ഞാന്‍ തന്നെ ഡിസൈന്‍ ചെയ്തതാണ്. അത് പോലെ തന്നെ ചില പൂക്കളോട്, മന്ദാരവും നന്ത്യാര്‍വട്ടവും വലിയ ചെമ്പരത്തിയും ജമന്തിയും റോസാപ്പൂവുമൊക്കെ ഇഷ്ടമാണ്. അദ്ദേഹം പറഞ്ഞു.

Latest Stories

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും