അതു പോലെ ആരാധനയോടെയാണ് ആ നടിയെ കണ്ടത്; അടുത്തിരുന്ന് ഞാന്‍ അവരോട് അങ്ങനെ സംസാരിച്ചിട്ടു പോലുമില്ല; സുരേഷ് ഗോപി

മലയാളികള്‍ക്ക് പ്രിയങ്കരിയാണ് തെന്നിന്ത്യന്‍ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു. ഇപ്പോഴിതാ ഖുശ്ബുവിനെ ആദ്യമായി കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ സുരേഷ് ഗോപി.
ജെ.ബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ ഖുശ്ബു അതിഥിയായി എത്തിയ എപിസോഡിലായിരുന്നു അദ്ദേഹം ഓര്‍മ്മകള്‍ പങ്കിട്ടത്. യാദവം സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് അവരെ ആദ്യമായി കണ്ടതെന്നും അന്ന് ആരാധനയോടെയാണ് നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.


തമിഴ്നാട്ടില്‍ ഖുശ്ബുവിന് വേണ്ടി അമ്പലം പണിയുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ കേട്ട് നില്‍ക്കുന്ന സമയമാണ്. ഒരു സൂപ്പര്‍ ഹ്യൂമന്‍, ഒരു സൂപ്പര്‍ ഹീറോയിന്‍ എന്ന രീതിയിലൊക്കെ കാണുന്ന സമയത്താണ് ഖുശ്ബുവിനെ കാണുന്നത്.

സാധാരണ ഹീറോകളെ കണ്ടിട്ടുണ്ട്. പക്ഷെ ഒരു ഹീറോയിനെ അങ്ങനെ കണ്ടിട്ടില്ല. അത്രയും ആരാധനയോടെയാണ് ഖുശ്ബുവിനെ കണ്ടത്. ആ ഷൂട്ടിംഗ് സമയത്ത് എനിക്ക് തോന്നുന്നില്ല, ഒരു സമയത്തെങ്കിലും ഞാന്‍ അടുത്തൊരു കസേര വലിച്ചിട്ടിരുന്ന് സംസാരിച്ചിട്ടുണ്ടെന്ന്,” സുരേഷ് ഗോപി പറഞ്ഞു.

പെര്‍ഫോമര്‍ പ്രഭു സാര്‍ ആണെങ്കിലും ചിന്ന തമ്പി സിനിമയിലെ ഖുശ്ബുവിനെയാണ് എല്ലാവരും ഓര്‍ക്കുന്നത് എന്നും ഖുശ്ബു ഇന്ന് നല്ലൊരു സുഹൃത്തുകൂടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ