എന്റെ വിവാഹക്കാര്യത്തില്‍ എനിക്ക് പോലുമില്ലാത്ത വിഷമമാണ് നാട്ടുകാര്‍ക്ക്: സൊനാക്ഷി സിന്‍ഹ

തന്റെ വിവാഹക്കാര്യത്തില്‍ വീട്ടുകാര്‍ പോലും കാണിക്കാത്ത വിഷമമാണ് നാട്ടുകാര്‍ക്കെന്ന് നടി സൊനാക്ഷി സിന്‍ഹ. തന്റെ വിവാഹത്തെക്കുറിച്ച് തുടര്‍ച്ചയായി വരുന്ന അഭ്യൂഹങ്ങള്‍ ചിരിച്ചുതള്ളുകയാണ് താന്‍ ചെയ്യാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറയാന്‍ താന്‍ ഇതുവരെ തയാറായിട്ടില്ലെന്നും സൊനാക്ഷി കൂട്ടിച്ചേര്‍ത്തു. എന്റെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ നാട്ടുകാര്‍് ആഗ്രഹിക്കുന്നുണ്ട്.

അവര്‍ ആഗ്രഹിക്കുന്നതുപോലെ അവര്‍ സങ്കല്‍പ്പിക്കുകയും ചെയ്യും. പക്ഷേ ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമാകും ഞാന്‍ ലോകത്തോട് പറയുക. മറ്റൊന്നുമുണ്ടാകില്ല- 35കാരിയായ താരം വ്യക്തമാക്കി.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സൊനാക്ഷി മറുപടി നല്‍കി. എന്റെ മാതാപിതാക്കള്‍ പോലും നാട്ടുകാരും മാധ്യമങ്ങളും ചോദിക്കുന്നതുപോലെ വിവാഹത്തെക്കുറിച്ച് ചോദിക്കാറില്ല. അവരുടെപോലെ എന്റെ മാതാപിതാക്കള്‍പോലും ആശങ്കപ്പെടുന്നില്ല എന്നുമാണ് സൊനാക്ഷി പറഞ്ഞത്.

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍