ഞാന്‍ വിജയ്‌ മേനോന്റെ ബനിയന്റെ ഇടയിലേക്ക് കയറുന്ന  രംഗം ചെയ്യുമ്പോൾ അമ്മ മാറിനിന്ന് കണ്ണുരുട്ടുന്നുണ്ടായിരുന്നു: ശാന്തി കൃഷ്ണ

1981-ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘നിദ്ര’.  ആ സിനിമയിലെ  ഓവര്‍ റൊമാന്‍സ് രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ശാന്തി കൃഷ്ണ.

“ എന്റെ ആദ്യ ചിത്രമായ ‘നിദ്ര’യില്‍ ഒരു സീനുണ്ട്. ഞാനും നടന്‍ വിജയ്‌ മേനോനും കോവളം ബീച്ചില്‍ ഇരിക്കുന്ന ഒരു രംഗമുണ്ട്. അതില്‍ ഓവര്‍ റൊമാന്റിക് ആകുന്ന അവസരത്തില്‍ ഞാന്‍ വിജയ്‌ മേനോന്റെ ബനിയന്റെ ഇടയിലേക്ക് കയറുന്ന ഒരു രംഗമുണ്ട്. അത് ആളുകള്‍ നോക്കി നില്‍ക്കെ ചെയ്യാന്‍ മടിയുണ്ടായിരുന്നു. പ്രത്യേകിച്ച് അമ്മ മാറി നിന്ന് കണ്ണുരുട്ടുന്നത് കണ്ടപ്പോള്‍ ഞാന്‍ ആകെ ടെന്‍ഷനിലായി. നടി പറഞ്ഞു.

അത്രത്തോളം റൊമാന്റിക് ആകാന്‍ ഒന്നും എന്നെ കൊണ്ട് കഴിയില്ലെന്ന് അതോടെ മനസ്സിലായി. പിന്നീട് ഒരു സിനിമകളിലും ഓവര്‍ റൊമാന്റിക് ആയി ഞാന്‍ അഭിനയിച്ചിട്ടില്ല”. ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു .

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം