'ചൈനയിലാണ് പഠിച്ചത്, കൊറോണ ഞാനാണോ അവിടെ നിന്നും കൊണ്ടു വന്നത് എന്ന് പലരും ചോദിക്കുന്നു'; തുറന്നു പറഞ്ഞ് സീരിയല്‍ നടി ലക്ഷ്മി പ്രിയ

മിനിസ്‌ക്രീന്‍ പരമ്പരകളില്‍ നെഗറ്റീവ് വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി ലക്ഷ്മിപ്രിയ. രേഖ രതീഷ് നായികയായ സസ്‌നേഹം എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. നെഗറ്റീവ് വേഷങ്ങള്‍ ഏറെ ഇഷ്ടമാണ് എന്നാണ് നടി അനു ജോസഫിന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി പ്രിയ പറയുന്നത്.

സീരിയലില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമാണ്. അതില്‍ കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്നതാണ് കാരണം. നെഗറ്റീവ് കഥാപാത്രം ചെയ്യുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെയാണെന്നുള്ള മിഥ്യാധാരണകളും പ്രേക്ഷകരുടെ മനോഭാവം മാറിയിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.

അതേസമയം, ചൈനയില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ലക്ഷ്മി അഭിനയത്തിലേക്ക് എത്തുന്നത്. ഇതിനെ കുറിച്ചും താരം പറയുന്നുണ്ട്. പഠനവുമായി ബന്ധപ്പെട്ട ചൈനയിലായിരുന്നു കുറച്ചുനാള്‍. എംബിബിഎസ് പഠനത്തിന് ശേഷം തിരികെയെത്തിയപ്പോഴാണ് അഭിനയത്തില്‍ സജീവമായത്.

പിജി എടുക്കണം എന്നാണ് ആഗ്രഹം. ചൈനയില്‍ നിന്ന് പഠിച്ച് വരികയാണെന്ന് അറിഞ്ഞതോടെ കൊറോണ അവിടെ നിന്ന് കൊണ്ടു വന്നത് താനാണോ എന്ന് പലരും കളിയാക്കി ചോദിക്കാറുണ്ടെന്നും ലക്ഷ്മി പ്രിയ പറയുന്നു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി