ജീവിക്കണമെങ്കില്‍ ഒരു ജോലി വേണ്ടേ, കൂലിപ്പണിക്ക് പറ്റില്ല : മേജര്‍ രവിയോട് സലിം കുമാര്‍

സിനിമാ അഭിനയം നിര്‍ത്തണമെന്ന് സലിം കുമാര്‍ പറഞ്ഞതായി ഒരിടയ്ക്ക് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രിയ താരം അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാനൊരുങ്ങുകയാണോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന മേജര്‍ രവിയുടെ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അദ്ദേഹം.

അഭിനയം നിര്‍ത്താന്‍ ഇപ്പോഴും തനിക്ക് ആഗ്രഹമുണ്ടെന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള സലിം കുമാറിന്റെ മറുപടി. പക്ഷേ എവിടെ നിര്‍ത്തും അതാണ് ആലോചിക്കുന്നത് എന്നും ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സിനിമാ അഭിനയം ഞാന്‍ നിര്‍ത്തില്ല. ഇനി മറ്റൊന്നിലും എനിക്ക് ഭാവിയില്ല.

ഈ പ്രായത്തില്‍ ഇനി എന്ത് ജോലിയെടുത്താണ് ജീവിക്കുക. ജീവിക്കണമെങ്കില്‍ ഒരു ജോലി വേണ്ടേ. കൂലിപ്പണിക്ക് പറ്റില്ല. അറിയാവുന്ന തൊഴില്‍ ഇതാണ്. ഇവിടെ കിട്ടുന്ന ആനന്ദമൊന്നും നമുക്കിനി വേറെ ഒരിടത്തു നിന്നും കിട്ടില്ല, സലിം കുമാര്‍ ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്