ജീവിതത്തിലും കരിയറിലും പഴികേട്ടത് കൂടുതലും ചെയ്യാത്ത കാര്യങ്ങള്‍ക്ക്; തുറന്നുപറഞ്ഞ് സായ് കുമാര്‍

താന്‍ ജീവിതത്തിലും അഭിനയത്തിലും പഴി കേട്ടത് കൂടുതലും ചെയ്യാത്ത കാര്യങ്ങള്‍ക്കെന്ന് നടന്‍ സായ് കുമാര്‍. വനിതയുമായുള്ള അഭിമുഖത്തിലാണ് ജീവിതത്തില്‍ താന്‍ നേരിട്ട ചില കുറ്റപ്പെടുത്തലുകളെക്കുറിച്ച് നടന്‍ മനസ്സുതുറന്നത്.

“”ജീവിതത്തിലും കരിയറിലും ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പഴി കേട്ടത്. 18 വര്‍ഷമായി മദ്യപാനം നിര്‍ത്തിയിട്ട്, വല്ലപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബിയര്‍ കഴിക്കും, അതിനപ്പുറമില്ല. എന്നിട്ടും പലരുടെയും ധാരണ ഞാന്‍ കടുത്ത മദ്യപാനി എന്നാണ്. അഭിനയിച്ചു തുടങ്ങിയ കാലത്തും ഇങ്ങനെയായിരുന്നു.

ചിലര്‍ പരിചയഭാവത്തില്‍ വന്ന് അച്ഛനെ പറ്റി പറയും, “കുണ്ടറയില്‍ വച്ച് ഞാനും കൊട്ടാരക്കര സാറും നന്നായി ഒന്ന് കൂടിയിട്ടുണ്ട്…” എന്നൊക്കെ. അവരൊന്നും ചിലപ്പോള്‍ അച്ഛനെ നേരിട്ടു പോലും കണ്ടിട്ടുണ്ടാകില്ല. അവര്‍ പറയുന്നയത്ര മദ്യം അച്ഛന്‍ കുടിച്ചു തീര്‍ക്കണമെങ്കില്‍ അദ്ദേഹം വല്ല അതിമാനുഷനോ മറ്റോ ആകണം. മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ കഥകള്‍ പടച്ചുവിടുന്നത് പലര്‍ക്കും രസമാണ്…””- ഹൃദയത്തിലെ നോവ് ചിരിയിലൊതുക്കി സായ്കുമാര്‍ പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി