അത് എനിക്ക് അസഹ്യമായി തോന്നി; പ്രതിഫലത്തിന്‍റെ കാര്യത്തില്‍  അന്ന് ചൂഷണം ചെയ്യപ്പെട്ടുവെന്ന് രാധിക ആപ്തെ

സിനിമാരംഗത്ത് പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ചൂഷണം ചെയ്യപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന് നടി രാധിക ആപ്തെ.  രാം ഗോപാല്‍ വര്‍മയുടെ രക്ത് ചരിത്ര എന്ന സിനിമയിലും മഹേഷ് മഞ്ജ്‍രേകറിന്‍റെ വാഹ് ലൈഫ് ഹോ തോ ഐസി എന്ന സിനിമയിലെയും  അനുഭവത്തെ കുറിച്ചാണ് രാധിക  പറഞ്ഞത്.

രക്ത് ചരിത്രയില്‍ അഭിനയിപ്പോള്‍ ഒരു ഭാഷയില്‍ മാത്രം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് തമിഴിലും തെലുങ്കിലും തന്നെക്കൊണ്ട് അഭിനയിപ്പിച്ചു. പക്ഷേ മതിയായ പ്രതിഫലം നല്‍കിയില്ലെന്ന് രാധിക ആപ്തെ പറയുന്നു.

വാഹ് ലൈഫ് ഹോ തോ ഐസി എന്ന സിനിമയില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. ഷൂട്ടിംഗ് സെറ്റിലെത്തിപ്പോഴാണ് ബാലതാരത്തിന് ഉള്‍പ്പെടെ പ്രതിഫലം നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞത്. ഇത് തനിക്ക് അസഹ്യമായി തോന്നിയെന്നും രാധിക പ്രതികരിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ