കൂട്ടൂസ് എന്ന പേര് ആദ്യം ഇഷ്ടമുണ്ടായിരുന്നില്ല; പ്രിയാ വാര്യര്‍

കൂട്ടൂസ് എന്ന പേര് തനിക്ക് ആദ്യം ഇഷ്ടമുണ്ടായിരുന്നില്ലെന്ന് നടി പ്രിയാ വാര്യര്‍. എന്നാല്‍ ഇപ്പോള്‍ കൂട്ടൂസ് എങ്കില്‍ കുട്ടൂസ് ആ നിലയ്ക്കാണെന്നും പ്രിയ വ്യക്തമാക്കി. പേരിനെ കുറിച്ചുള്ള ജിഞ്ചര്‍ മീഡിയ അവതാരകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറപടി.

‘തുടക്കത്തില്‍ കൂട്ടൂസ് എന്ന് വിളിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഒരു ഫെയ്‌സ്ബുക്ക് പേജിലാണ് ഈ പേര് ആദ്യമായി വരുന്നത്. അന്ന് എനിക്ക് ഫേസ്ബുക്ക് പേജോ ഒന്നുമില്ല. ഇതെന്താണെന്ന് അറിയുകയുമില്ലായിരുന്നു. പ്രിയ പറഞ്ഞു.

‘കൂട്ടൂസ് എന്ന് സെറ്റിലൊക്കെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ വിളിക്കല്ലേ എന്ന് പറയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും കൂട്ടൂസേ എന്ന് വിളിച്ച് കളിയാക്കിയാല്‍ ആ പറയൂ എന്ന് പറഞ്ഞ് സംസാരിക്കും. ഇപ്പോള്‍ അതിനൊന്നും ഒരു കുഴപ്പവുമില്ല. കുട്ടൂസെങ്കില്‍ കുട്ടൂസ്. വെറെയൊന്നും വിളിക്കാതിരുന്നാല്‍ മാത്രം മതി. ഇപ്പോള്‍ എന്ത് വന്നാലും അഭിമുഖീകരിക്കാം എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നും പ്രിയ വാര്യ പറഞ്ഞു.

തന്റെ പേരില്‍ പ്രചരിക്കുന്ന രസകരമായ അപകട വാര്‍ത്തയെ കുറിച്ചും പ്രിയ പറയുന്നുണ്ട്. ‘ഷോട്ട് എടുക്കുന്നതിനിടയക്ക് ഒന്ന് ചെറുതായി വീണതാണ്. വീഴ്ച എനിക്ക് പതിവാണെങ്കിലും മറ്റൊരു രീതിയിലാണ് വാര്‍ത്ത പുറത്ത് വന്നത്. പ്രിയ പറഞ്ഞു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്