വീണ്ടും വിവാഹിതനായി പ്രകാശ് രാജ്; മകന്റെ ആഗ്രഹം സഫലമായെന്ന് നടന്‍

നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായിരിക്കുകയാണ് . എന്നാല്‍ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. ഭാര്യയെ തന്നെ മകന്റെ മുന്നില്‍ വെച്ചായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. പ്രകാശ് രാജ് തന്നെയായിരുന്നു ഈ വിവരം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. ഇത് മകന്റെ ആഗ്രഹമായിരുന്നു. ഇന്നലെ ആറാം വിവാഹ വാര്‍ഷികം ആയിരുന്നത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒരു ചിത്രം പങ്കുവെച്ചത്.

‘ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി’ എന്നാണ് പ്രകാശ് രാജ് കുറിച്ചത് ‘എന്തിനാണ് രണ്ടാമത്തെ തവണ ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ? മകന്റെ നിര്‍ബന്ധമായിരുന്നു . മകന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്’ അദ്ദേഹം വ്യക്തമാക്കി.

എന്തായാലും ചടങ്ങ് എന്ന നിലയില്‍ ധാരാളം ആളുകള്‍ ആണ് ഇപ്പോള്‍ പ്രകാശ് രാജിന് വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്.

Latest Stories

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ