ചേഞ്ച്മേക്കറാവുന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്, നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റം തുടങ്ങേണ്ടത് നമ്മളില്‍ നിന്നു തന്നെയാണ്: മേതില്‍ ദേവിക

ഡാൻസർ, ഇൻഫ്ലുവെൻസർ എന്നി നിലകളിൽ മലയാളികൾ ഏറ്റെടുത്തിട്ടുള്ള താരമാണ് മേതിൽ ദേവിക. നടൻ മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക കൂടുതൽ ആളുകൾക്ക് സുപരിചിതയാകുന്നത്. ഇപ്പോഴിതാ തന്റെ തീരുമാനങ്ങളെ കുറിച്ച് മേതിൽ ദേവിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് അവർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റം നമ്മളില്‍ നിന്നു തന്നെയാണ് ആദ്യം തുടങ്ങേണ്ടതെന്നാണ് അവർ പറ‍ഞ്ഞത്. ഏത് എങ്കിലും പോയിന്റിൻ നമ്മുക്ക് ചെയ്യണമെന്ന് തോന്നുന്ന പല കാര്യങ്ങളും പല കാരണങ്ങളാൽ ചെയ്യാൻ പറ്റാത്ത വരാറുണ്ട്.

പലരും നിരുത്സാഹപ്പെടുത്തും. താൻ എം എ ഡാൻസ് ചെയ്യുന്ന സമയത്ത് കേരളത്തിൽ അങ്ങനെ ഒരു സബ്ജറ്റ് തുടങ്ങിയിട്ടില്ല. പലരും അന്ന് തന്നെ നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. എന്നാൽ ഇന്ന് അത് സർവ്വ സാധാരണമായി മാറിയെന്നു അവർ പറഞ്ഞു.

ചേഞ്ച്മേക്കറാവുന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ റിസ്ക്ക് എടുത്താൽ മാത്രമേ നമ്മുക്ക് മുൻപോട്ട് പോകാൻ പറ്റു. നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റം നമ്മളില്‍ നിന്നു തന്നെയാണ് ആദ്യം തുടങ്ങേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ