നമുക്ക് തൃപ്തികരമല്ലാത്ത ഒരു ജനപ്രതിനിധി ജനപ്രതിനിധിയായി നില്‍ക്കണ്ട, അതാണ് എന്നെ ആകർഷിച്ചത്; മമ്മൂട്ടി പറയുന്നു

എന്തുകൊണ്ടാണ് വണ്ണിന്റെ ഭാഗമാകാന്‍ താന്‍ തയ്യാറായത് എന്ന് തുറന്നു പറഞ്ഞ്  മമ്മൂട്ടി. സിനിമയിലുള്ള പല പ്രത്യേകതകളും  ആകര്‍ഷിക്കാറുണ്ടെന്നും വണ്‍ എന്ന സിനിമ മുന്നോട്ടുവെച്ച ആശയം തന്നെയാണ് തന്നെ സ്വാധീനിച്ചതെന്നും മമ്മൂട്ടി പറയുന്നു.

നമുക്ക് തൃപ്തികരമല്ലാത്ത ഒരു ജനപ്രതിനിധി ജനപ്രതിനിധിയായി നില്‍ക്കണ്ട, അയാള്‍ക്ക് തിരിച്ചുവരാം. വേറൊരാള്‍ക്ക് നില്‍ക്കാം അങ്ങനെയുള്ള ആശയങ്ങള്‍ യൂറോപ്പിലെ ചില പാര്‍ലമെന്റുകള്‍ അല്ലാത്ത ലോക്കല്‍ ബോഡികളില്‍ നടക്കുന്നുണ്ട്.

മാത്രമല്ല അവിടുത്തെ പഞ്ചായത്തുകളില്‍ ഒരു പുതിയ നിയമം പാസ്സാക്കണമെങ്കില്‍ ജനങ്ങള്‍ അതിന് വോട്ട് ചെയ്യുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.

ജര്‍മ്മനിയിലും സ്വിറ്റ്‌സര്‍ലന്റിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ ആളുകള്‍ ഇങ്ങനെ കൂട്ടംകൂടി നില്‍ക്കുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ പഞ്ചായത്തിന്റെ ഒരു പുതിയ നിയമം വരികയാണ് ജനങ്ങള്‍ അതിനെ എത്രത്തോളം പിന്തുണയ്ക്കുന്നു, അനുകൂലമാണോ പ്രതികൂലമാണോ എന്നറിയാനുള്ള വോട്ടിംഗ് ആണെന്ന് പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു .

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ