റോളുകൾ എനിക്ക് തരാൻ ബോളിവുഡില്‍ എനിക്ക് ബോയ്ഫ്രണ്ടില്ലല്ലോ;  മല്ലിക ഷെരാവത്ത്

സിനിമയിലേക്ക് മടങ്ങിയെത്താന്‍ വൈകിയതെന്തെന്ന ചോദ്യത്തിന് മറുപടിയുമായി   ബോളിവുഡ് നടി മല്ലിക ഷെരാവത്ത്.

സിനിമയില്‍ തന്നെ പിന്താങ്ങാനോ റോളുകളിലേക്ക് നിര്‍ദേശിക്കാനോ ആരുമില്ലെന്നും മല്ലിക പറഞ്ഞു. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.

‘ഞാന്‍ മറ്റു ഒരുപാട് കാര്യങ്ങള്‍ ചെയ്തു. എന്നെ സിനിമയില്‍ പിന്താങ്ങാന്‍ ബോയ്ഫ്രണ്ടോ മറ്റാരെങ്കിലുമോ ഇല്ല. എന്നെ റോളുകളിലേക്ക് നിര്‍ദേശിക്കാനും ആളുകളില്ല.

പക്ഷേ  അതിനോടൊക്കെ പൊരുത്തപ്പെട്ട് കഴിഞ്ഞു.  ഞാന്‍ എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കും. സിനിമയുടെ ഭാഗമായി തുടരുന്നതില്‍ ഏറെ സന്തോഷമുണ്ട് അവർ കൂട്ടിച്ചേർത്തു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം