മുറിപ്പാടുകളും പരിക്കുകളും നിങ്ങളെ ശക്തനും മയമില്ലാത്തവനുമാക്കുന്നു;  പ്രവീൺ മൈക്കിളിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനൊപ്പം നിമിഷ സജയനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളെയെത്തിയ നായാട്ട് കഴിഞ്ഞ ദിവസമാണ് നായാട്ട് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്.

ചിത്രത്തിലെ തന്റെ കഥാപാത്രമായ പ്രവീൺ മൈക്കിളിനെപ്പറ്റി കുറിപ്പുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഫെയ്സ്ബുക്കിലൂടെയാണ് നടൻ കുറിപ്പ് പങ്കുവെച്ചത്.

ആകസ്മികമായിട്ടാണെങ്കിലും, സബ്‌ടൈറ്റ്‌ലിംഗ് എന്റെ മനസികാവസ്ഥയെയും അവിസ്മരണീയമായ സിനിമകളെയും, പ്രിയപ്പെട്ട കഥാപാത്രങ്ങളിലേക്കുള്ള തീവ്രശ്രമങ്ങളെയും ഉയർത്തിക്കാട്ടുന്നു. നായാട്ടും പ്രവീൺ മൈക്കിളും. മുറിപ്പാടുകളും പരിക്കുകളും നിങ്ങളെ ശക്തനും മയമില്ലാത്തവനുമാക്കുന്നു, പക്ഷെ വിനയവും സൗമ്യതയും നിലനിർത്താൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു !!

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ