ആ സിനിമ കണ്ട് അവര്‍ എന്നെ വിളിച്ചത് 'റഷ്യന്‍ വേശ്യ'യെന്നാണ്: കല്‍ക്കി കോച്‌ലിന്‍

ശക്തമായ നിലപാടുകള്‍കൊണ്ടും ശ്രദ്ധേയയായ നടിയാണ് കല്‍ക്കി കോച്ലിന്‍. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്തതിന് ശേഷം തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് ദേവ് ഡി ആയിരുന്നു കല്‍ക്കിയുടെ ആദ്യ ചിത്രം. അതിന് ശേഷം തന്നെ റഷ്യന്‍ വേശ്യയായി മുദ്രകുത്തി എന്നാണ് താരം പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

ആദ്യ ചിത്രമായതിനാല്‍ തന്നെ സിനിമയെക്കുറിച്ച് പ്രതിപാദിക്കുന്ന എല്ലാ ലേഖനങ്ങളും താന്‍ വായിച്ചുനോക്കാറുണ്ടായിരുന്നെന്നും അതില്‍ ഒന്നില്‍ എഴുതിയിരുന്നത് താനൊരു റഷ്യന്‍ വേശ്യയാണ് എന്ന രീതിയിലായിരുന്നു.

താനൊരു റഷ്യക്കാരിയല്ല എന്നാണ് ആദ്യം ആലോചിച്ചത്. അത് വായിച്ച് വല്ലാതായെന്നും താരം പറയുന്നു. ഒരു ആര്‍ട്ടിക്കിള്‍ എഴുതുന്നതിന് മുന്‍പ് കാര്യങ്ങള്‍ പഠിക്കണമെന്നും അവര്‍ പറയുന്നു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി