അയാള്‍ ചോദിക്കുന്നത് കറുത്ത സുമിയാണോ വെളുത്ത സുമിയാണോ എന്ന്; നിറത്തിന്റെ പേരില്‍ അനുഭവിച്ചതിനെ കുറിച്ച് നടി

നിറത്തിന്റെ പേരില്‍ തനിക്ക് ധാരാളം വിവേചനം നേരിടേണ്ടി വന്നുവെന്ന് സീരിയല്‍ നടി സുമി. ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുമി സീരിയല്‍ ടു ഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവേചനത്തെക്കുറിച്ച് മനസ്സുതുറന്നത്.

നടിയുടെ വാക്കുകള്‍

കറുപ്പ് എന്ന നിറത്തിന്റെ പേരില്‍ ഒരുപാട് അവഗണനകളും നേരിട്ടിട്ടുണ്ട്. എന്നെ പിക്ക് ചെയ്യണം എന്ന് ഡ്രൈവറോട് പറയുമ്പോള്‍ അയാള്‍ ചോദിയ്ക്കുന്നത്, കറുത്ത സുമിയാണോ വെളുത്ത സുമിയാണോ എന്നാണത്രെ.

ഏതെങ്കിലും റോളിലേക്ക് എന്നെ സജസ്റ്റ് ചെയ്യുമ്പോഴും, ഈ കുട്ടി കറുത്തിട്ടല്ലേ എന്ന് ചോദിച്ചവരും ഉണ്ട് എന്ന് സുഹൃത്തുക്കള്‍ വഴി ഞാന്‍ അറിഞ്ഞിട്ടുണ്ട്. അങ്ങനെ കുറേ ചാന്‍സ് പോയിട്ടുണ്ട്.

പിന്നീട് ഞാന്‍ എന്റെ നിറത്തെ കൂടുതല്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. നിറം വയ്ക്കാന്‍ ഞാന്‍ ചെയ്ത സീക്രട്ട് പുറത്ത് പറയില്ല. എന്റെ മാറ്റം കണ്ട് പലരും വിളിച്ച് ചോദിച്ചിട്ടുണ്ട്, സുമി എന്തെങ്കിലും ഇന്‍ജക്ഷന്‍ ചെയ്തോ എന്ന് വിളിച്ച് ചോദിച്ചവരും, ഞാന്‍ ഇന്‍ഞ്ചക്ഷന്‍ ചെയ്തു എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവരും ഉണ്ട്. ഞാന്‍ ഒരു ഇന്‍ഞ്ചക്ഷനും ചെയ്തിട്ടില്ല.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്