എതിര്‍പക്ഷത്തുള്ളവര്‍ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീര്‍ക്കുന്ന ഇടതുപക്ഷ സവര്‍ണ്ണ ബുദ്ധിജീവികള്‍: ഹരീഷ് പേരടി

രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുര്‍മുവിനും ദേശിയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയ്ക്കും നേരെ ഇടതുപക്ഷക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ കാണാതെ പോകരുത് എന്ന് നടന്‍ ഹരീഷ് പേരടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാന്‍ പറ്റാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയില്‍ കാണാതെ പോകരുത്…ഇവര്‍ക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ എതിര്‍പക്ഷത്തുള്ളവര്‍ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീര്‍ക്കുന്നവര്‍…അവര്‍ ശരിക്കും കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്…അസല്‍ കുളം

അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ് …കോരന് താഴെയുള്ള കീരനെയും,ചാത്തനെയും,ചൂലനെയും ഏറ്റെടുക്കാന്‍ അവരുടെ രാഷ്ട്രിയ യജമാനന്‍മാര്‍ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകള്‍ക്ക് അനുവാദം കൊടുത്തിട്ടില്ല…അപകടങ്ങളില്‍ പെടാതെ സാംസ്‌കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്…ജാഗ്രതൈ..

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ