സ്കൂളിലെ ചിത്രം പോസ്റ്റ് ചെയ്ത് വീരുപയെന്ന് വിളിച്ച മാധ്യമത്തിന് കണക്കിന് കൊടുത്ത് ദിഷ പഠാനി

റുപ്പകാലത്തെ ദിഷാ പഠാനിയുടെ ചിത്രം പോസ്റ്റ് ചെയ്ത് വിരൂപയെന്ന് തലക്കെട്ടിട്ട ന്യൂസ്24 നെ പരിഹസിച്ച് താരം. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഞാന്‍ ഗൗണുമിട്ട് മേയ്ക്കപ്പുമിട്ട് പോകണമായിരുന്നു. അങ്ങനെ ചെയ്യാത്തതില്‍ ക്ഷമാപണവും താരം നടത്തുന്നുണ്ട്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

എംഎസ് ധോണി ദ് അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ദിഷയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് ബാഗി 2 വാണ്. ടൈഗര്‍ ഷ്രോഫാണ് ഈ ചിത്രത്തിലെ നായകന്‍. ഗോസിപ്പ് കോളങ്ങളില്‍ പറയുന്നത് ദിഷയും ടൈഗര്‍ ഷ്രോഫും പ്രണയത്തിലാണെന്നാണ്.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്