'ആ ചിത്രത്തിന് ശേഷം വ്യഭിചാരിണി വേഷങ്ങള്‍ മാത്രമേ തേടിയെത്തുന്നുള്ളു'

“കണ്ണുക്കുള്ളെ” എന്ന തമിഴ് സിനിമയിലൂടെയാണ് നടി അനുമോള്‍ അഭിനയരംഗത്തേക്കുന്നത്. മലയാള സിനിമാരംഗത്ത് സജീവമായ അനുമോളുടെ ഒടുവിലത്തെ തമിഴ് സിനിമ 2015ലായിരുന്നു. എന്നാല്‍ പിന്നീട് വ്യഭിചാരിണിയുടെ റോളുകളല്ലാതെ മറ്റ് നല്ല റോളുകളൊന്നും തന്നെ തേടിയെത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുമോള്‍.

“”തമിഴില്‍ ഒരു അഞ്ച് സിനിമ ചെയ്തു. 2015ലാണ് ലാസ്റ്റ് തമിഴ് സിനിമ റിലീസ് ആകുന്നത്. പിന്നെ നല്ലതൊന്നും അവിടെ നിന്നും വന്നില്ല. ഷട്ടറിന്റെ തമിഴാണ് ലാസ്റ്റ് ചെയ്തത്. അതൊരു വ്യഭിചാരിണിയുടെ വേഷമാണ്. പിന്നെ അങ്ങനെത്തെ വേഷങ്ങള്‍ തന്നെയാണ് ഒരുപാട് വന്നുകൊണ്ടിരുന്നത്. പിന്നെ അത് ചെയ്തില്ല. ഒന്നും ചെയ്യാണ്ടായപ്പോള്‍ എന്നെ മറന്ന് കാണും. തമിഴില്‍ നിന്നും കോള്‍സ് വന്നിട്ടും കുറേയായി”” എന്ന് അനുമോള്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ”യാണ് അനുമോളുടെ ഇന്ന് റിലീസ് ചെയ്ത ചിത്രം. ലിസി എന്ന കഥാപാത്രമായാണ് അനുമോള്‍ ചിത്രത്തില്‍ വേഷമിടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം