അന്നെനിക്ക് വെറും പതിനാറ് വയസ്സ്; ആ ചോദ്യം കേട്ട് ഞെട്ടിപ്പോയി; വെളിപ്പെടുത്തലുമായി നടി

അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വളരെ വിചിത്രമായ ഒരു ചോദ്യത്തെക്കുറിച്ച് വെളിപ്പെടുത്തി ഹോളിവുഡ് നടി ആന്‍ ഹാത്വേ. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവേയാണ് അവര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് പറഞ്ഞത്.

ആര്‍ യു എ ഗുഡ് ഗേള്‍ ഓര്‍ ബാഡ് ഗേള്‍ എന്നായിരുന്നു അയാളുടെ ചോദ്യം. എനിക്കന്ന് വെറും പതിനാറ് വയസ്സ് മാത്രമാണ് പ്രായം അക്ഷരാര്‍ഥത്തില്‍ ഈ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ആ പ്രായത്തില്‍ അത്തരമൊരു ചോദ്യത്തിന് നമ്മള്‍ എങ്ങനെയാണ് ഉത്തരം പറയുക.

ആന്‍ ഹാത്വേയുടെ പുതിയ ചിത്രം എലീന്‍ ഒരു ഡാര്‍ക്ക് കോമഡി ത്രില്ലറാണ്. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

2016-ലെ സംവിധായകന്‍ വില്യം ഓള്‍ഡ്റോയ്ഡിന്റെ പ്രശംസ നേടിയ നാടകമായ ‘ലേഡി മാക്ബെത്ത്’ കണ്ടതിന് ശേഷമാണ് താന്‍ എയ്ലിനായി സൈന്‍ അപ്പ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഹാത്ത്വേ പറഞ്ഞു,

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍