'തീക്കട്ടയില്‍ ഉറുമ്പ് അരിക്കുന്നോ?', സ്വന്തം പേരിലുള്ള ഫെയ്ക്ക് അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ്: നവാസ് വള്ളിക്കുന്ന്

സ്വന്തം പേരിലുള്ള ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്ന സ്‌ക്രീന്‍ ഷോട്ടുമായി നടന്‍ നവാസ് വള്ളിക്കുന്ന്. ഒറിജിനല്‍ അക്കൗണ്ടില്‍ നവാസ് ഇട്ടിരിക്കുന്ന തന്റെ ഒരു ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി അതേ പേരിലാണ് വ്യാജന്‍ എത്തിയിരിക്കുന്നത്.

”തീക്കട്ടയില്‍ ഉറുമ്പ് അരിക്കുന്നോ, ഫെയ്ക്ക് അക്കൗണ്ട് ആണ്” എന്ന് കുറിച്ചാണ് നവാസ് സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയില്‍ ലത്തീഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് നവാസ് വള്ളിക്കുന്ന്.

‘തമാശ’, ‘കപ്പേള’, ‘ഹലാല്‍ ലവ് സ്റ്റോറി’, ‘കുരുതി’, ‘മധുരം’, ‘നാരദന്‍’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വള്ളിക്കുന്ന് പറഞ്ഞിരുന്നു. കുട്ടിക്കാലം മുതല്‍ പ്രേം നസീറിന്റെ കടുത്ത ആരാധകനായതിനാല്‍ അദ്ദേഹത്തെ മിമിക്രി വേദികളില്‍ അലതരിപ്പിക്കലാണ് തന്റെ ഹോബിയെന്ന് നവാസ് പറഞ്ഞിട്ടുണ്ട്.

പ്രേം നസീറിന്റെ ഇമ്മിണി വല്യൊരു ആരാധകനാണ്. പ്രേം നസീറിനെ മിമിക്രി വേദികളില്‍ അവതരിപ്പിക്കല്‍ ആയിരുന്നു ഹോബി. പ്രേം നസീറിനോടുള്ള ആരാധനയില്‍ നിന്നു തന്നെയാവും തന്റെ സിനിമാമോഹത്തിന്റെയും ആരംഭമെന്നും നവാസ് പറഞ്ഞിട്ടുണ്ട്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്