സെക്സ് മാനിയാക്ക് എന്ന ഖ്യാതിയുമുള്ള ഒരു നശിച്ച നടിയാണ് ഞാന്‍..; തുറന്നു പറഞ്ഞ് രേഖ, ദ അണ്‍ടോള്‍ഡ് സ്റ്റോറി ചര്‍ച്ചയാകുമ്പോള്‍

ബോളിവുഡിലെ താരറാണി ആണെങ്കിലും ഇന്നും വിവാദങ്ങള്‍ പിന്തുടരുന്നതാണ് നടി രേഖയുടെ ജീവിതം. വിവാഹിതനായുള്ള അമിതാഭ് ബച്ചനുമായുള്ള രേഖയുടെ പ്രണയം ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ വിവാദങ്ങളില്‍ ഒന്നാണ്. രേഖ പരസ്യമായി തന്നെ ഈ പ്രണയം സമ്മതിച്ചപ്പോള്‍ ബച്ചന്‍ ഇതിനെ കുറിച്ച് സംസാരിച്ചിട്ടേയില്ല.

തന്റെ ജീവിത കഥയായ ‘രേഖ ദ അണ്‍ടോള്‍ഡ് സ്റ്റോറി’ പല തുറന്നു പറച്ചിലുകളും നടത്തിയിട്ടുണ്ട്. സെക്സ് മാനിയാക്ക് എന്ന ഖ്യാതിയുമുള്ള ഒരു നശിച്ച നടിയാണ് താന്‍ എന്നാണ് രേഖ പുസ്തകത്തില്‍ പറയുന്നത്. ”ഇതുവരെ ഞാന്‍ ഗര്‍ഭിണിയായിട്ടില്ലെന്നത് തീര്‍ത്തും ഭാഗ്യമാണ്.”

”ഞാന്‍ വെറുമൊരു അഭിനേത്രി മാത്രമല്ല, ജീര്‍ണിച്ച ഭൂതകാലവും സെക്സ് മാനിയാക്ക് എന്ന ഖ്യാതിയുമുള്ള ഒരു നശിച്ച നടിയാണ് ഞാന്‍” എന്നാണ് രേഖ പറയുന്നത്. മുമ്പ് ഒരു അഭിമുഖത്തില്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തെ കുറിച്ചുള്ള രേഖയുടെ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

”ഒരു സ്ത്രീ തന്റെ ആദ്യ രാത്രിയില്‍ മാത്രമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്ന് പറയുന്ന എല്ലാ അഹങ്കാരികളും പറയുന്നത് വിഡ്ഢിത്തരമാണ്. ലൈംഗികത സ്നേഹത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ നിങ്ങള്‍ക്ക് ഒരു പുരുഷനുമായി അടുത്തിടപഴകാന്‍ കഴിയില്ല” എന്നായിരുന്നു രേഖ പറഞ്ഞത്.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു