'നാണംകെട്ടവനേ...'; വിര്‍ജിന്‍ ആണോ എന്ന് ചോദിച്ചയാള്‍ക്ക് ടൈഗര്‍ ഷെറോഫിന്റെ വായടപ്പിക്കുന്ന മറുപടി

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ടൈഗര്‍ ഷെറോഫ്. ആക്ഷന്‍ രംഗങ്ങളിലെ കിടിലന്‍ പ്രകടനമാണ് ടൈഗറിനെ ആരാധകരുടെ “പുലിക്കുട്ടി” ആക്കിയത്. ആക്ഷനോടൊപ്പം നൃത്തരംഗങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ടൈഗറിന് ആരാധകരും ഏറെയാണ്. അതിനിടെ സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് താരം.

കഴിഞ്ഞ ദിവസം ഷെറോഫ് ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്ക് സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. അതിനിടെ ഒരാള്‍ ചോദിച്ച ഒരു ചോദ്യം ഷോറോഫിന് ഒട്ടും രസിച്ചില്ല. ടൈഗര്‍ ഷ്റോഫ് വിര്‍ജിന്‍ ആണോ എന്നാണ് അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ചോദിച്ചയാളെ നാണം കെട്ടവന്‍ എന്ന് വിളിച്ചായിരുന്നു ടൈഗര്‍ ഷ്റോഫിന്റെ മറുപടി.


“നാണം കെട്ടവനേ, എന്റെ അമ്മയും അച്ഛനും എന്നെ ഫോളോ ചെയ്യുന്നുണ്ട്.” എന്നാണ് ആ ചോദ്യത്തിന് മറുപടിയായി ടൈഗര്‍ ഷെറോഫ് കുറിച്ചത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു