സണ്ണി ലിയോണ്‍ ഭക്തി മാര്‍ഗത്തില്‍; വാരണാസിയില്‍ ആരതി പൂജകളുമായി താരം!

വാരണാസിയില്‍ എത്തി ഗംഗ ആരതി നടത്തി സണ്ണി ലിയോണ്‍. താരം പൂജ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ അഭിഷേക് സിംഗും സണ്ണിക്കൊപ്പമുണ്ട്. വാരണസിയില്‍ നിന്നുള്ള വീഡിയോ സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

‘തേര്‍ഡ് പാര്‍ട്ടി’ എന്ന സോംഗിന്റെ പ്രമോഷന്റെ തിരക്കിലാണ് സണ്ണിയും അഭിഷേകും. നവംബര്‍ 15ന് ആണ് ഗാനം പുറത്തെത്തിയിരിക്കുന്നത്. അതേസമയം, ബോളിവുഡില്‍ എന്ന പോലെ തെന്നിന്ത്യയിലും ഒരുപാട് ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍.

View this post on Instagram

A post shared by Sunny Leone (@sunnyleone)

മലയാളത്തില്‍ ‘രംഗീല’ എന്ന ചിത്രമാണ് സണ്ണിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. തമിഴില്‍ വീരമാദേവി, ഷീറോ എന്നീ ചിത്രങ്ങളാണ് സണ്ണിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ ഹിന്ദിയില്‍ ‘കൊക്ക കോള’, ‘ഹെലന്‍’, ‘ദ ബാറ്റില്‍ ഓഫ് ഭിമ കോറേഗന്‍’ എന്നീ സിനിമകളാണ് ഒരുങ്ങുന്നത്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘കെന്നഡി’യാണ് സണ്ണി ലിയോണ്‍ ഒടുവില്‍ ചെയ്ത ചിത്രം. ഈ വര്‍ഷം കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വന്‍വരവേല്‍പാണ് ലഭിച്ചത്. ആസ്വാദകര്‍ ഏഴുമിനിറ്റ് എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണ് കെന്നഡിയെ സ്വീകരിച്ചത്.

Latest Stories

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീക്ഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു