തടിച്ചിയെന്ന് പഴി കേട്ടു, സല്‍മാന്‍ ഖാന്‍ മോട്ടിവേറ്റ് ചെയ്തു, ഒടുവില്‍ മെലിഞ്ഞുണങ്ങി സൊനാക്ഷി!

ബോഡി ഷെയിമിങ്ങിന്റെ പേരില്‍ ഒരുപാട് പഴി കേട്ട താരമാണ് ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ. ഇപ്പോഴിതാ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം. സല്‍മാന്‍ ഖാന്‍ ചിത്രമായ “ധബാംഗി”ലൂടെയാണ് സൊനാക്ഷി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിന് 90 കിലോ ഭാരമുണ്ടായിരുന്നു.

തടിച്ചി എന്ന പേരാണ് താരത്തിന് ലഭിച്ചത്. എന്ത് നല്ലത് ചെയ്താലും തടിച്ചിയെന്ന വിളി മാത്രമാണെന്ന് പറഞ്ഞ് താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ 30 കിലോ കുറച്ച് തന്റെ ഭാരം അറുപതിലേക്ക് എത്തിച്ചിരിക്കുകയാണ് താരം. സല്‍മാന്‍ ഖാനാണ് മെലിയാനായി തന്നെ മോട്ടിവേറ്റ് ചെയ്തതെന്നും സൊനാക്ഷി പറയുന്നു.

ദിവസവും രാവിലെ വെറുവയറ്റില്‍ തേന്‍ ചേര്‍ത്ത ഒരു കപ്പ് ചൂടുവെള്ളം, തുടര്‍ന്ന് തേന്‍ ചേര്‍ത്ത ലൈം, കൊഴുപ്പില്ലാത്ത പാല്‍, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, രാത്രി ചിക്കനോ മീനോ ഒക്കെയാണ് താന്‍ ഭാരം കുറക്കാനായി കഴിച്ച് കൊണ്ടിരുന്നതെന്ന് സൊനാക്ഷി പറയുന്നത്. കൂടാതെ വ്യായാമങ്ങളും, ഹോട്ട് യോഗ, ടെന്നീസ്, നീന്തല്‍ എന്നിവയും ചെയ്തിരുന്നതായി താരം വ്യക്തമാക്കുന്ന

Latest Stories

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി