ഇപ്പോള്‍ തന്നെ 400 ഷൂസ് ഉണ്ട്, എനിക്കിനിയും അയക്കല്ലേ പ്ലീസ്: ആരാധകരോട് സൊനാക്ഷി

ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ദയവായി തനിക്കിനി ഷൂസ് അയക്കല്ലേന്നാണ് സൊനാക്ഷി ആരാധകരോട് അഭ്യര്‍ഥിക്കുന്നത്. നാല് ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളാണ് സൊനാക്ഷി പങ്കുവച്ചിരിക്കുന്നത്.

“”ദയവായി എനിക്ക് ഷൂസ് അയക്കുന്നത് നിര്‍ത്തണം.., എനിക്ക് കുറേയുണ്ട്. ഏകദേശം 400 ഷൂസ് ഉണ്ട്.., ഇനി കൂടുതല്‍ വേണ്ട. 400 ഷൂകളില്‍ നിന്നും വെറും നാലെണ്ണം മാത്രമേ ഞാന്‍ ധരിക്കാറുള്ളു.., ഇനി ഞാന്‍ കൂടുതല്‍ ഷൂ പോസറ്റുകളിടാന്‍ ഉദ്ദേശിക്കുന്നില്ല..”” എന്നാണ് സൊനാക്ഷി ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളില്‍ പങ്കുവച്ചിരിക്കുന്നത്.

മാല്‍ദ്വീവ്‌സില്‍ വെക്കേഷനിലായിരുന്ന സൊനാക്ഷി തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ “ദബാങ് 3”, “ലാല്‍ കപ്താന്‍” എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സൊനാക്ഷി.

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്