ആദ്യം അവന്‍ പഠനം പൂര്‍ത്തിയാക്കട്ടെ പിന്നീടാകാം സിനിമ: സാറ അലിഖാന്‍

ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത റാവുവിന്റെയും മകനായ ഇബ്രാഹിം എപ്പോഴാണ് സിനിമയിലെത്തുക എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനായി ഇബ്രാഹിമിനും തല്‍പര്യമാണെന്നുള്ള കാര്യമാണ് നടിയും സഹോദരിയുമായ സാറാ അലിഖാന്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ആദ്യം പഠനം പൂര്‍ത്തിയാക്കണം എന്നാണ് സാറയുടെ ആവശ്യം. “”അവന്‍ കോളേജില്‍ പോകാന്‍ പോലും തുടങ്ങിയിട്ടില്ല. അഭനയം അവന് താല്‍പര്യമുള്ള കാര്യമാണ്. ലോസ് ആഞ്ചസില്‍ പോയി സിനിമ പഠിക്കാനും അവന്‍ ഒരുങ്ങുന്നുണ്ട്. അവന് എന്തെങ്കിലും ചെയ്യെണമെന്ന് തോന്നുകയാണെങ്കില്‍ അവന്‍ അത് ചെയ്യും”” എന്ന സാറ ബോളിവുഡ് ഹംങ്കാമയോട് പറഞ്ഞു.

സാറയും ആദ്യം മുതലേ നടിയാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കൊളംമ്പിയ സര്‍വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സാറ അഭിനയത്തിലേക്ക് തിരിഞ്ഞത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ