ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ അധോലോക റാണിയുടെ കഥ; ബന്‍സാലി ചിത്രത്തില്‍ ആലിയ ഭട്ടിനൊപ്പം കാര്‍ത്തിക് ആര്യന്‍

സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം “ഗംഗുബായി”യില്‍ ആലിയ ഭട്ടിനൊപ്പം നായകനായി കാര്‍ത്തിക് ആര്യന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക് ആര്യന്‍ ബന്‍സാലിയുടെ ഓഫീസ് സന്ദര്‍ശിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് മുംബൈ മിറര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഹുസൈന്‍ സെയ്ദിയുടെ “മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ” എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഗംഗുബായ് ഒരുങ്ങുന്നത്. മുംബൈയിലെ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ഗംഗുബായ് കോതവലി എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ ആധാരം.

പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പ്രിയങ്കയോട് സിനിമയെ കുറിച്ച് സംസാരിക്കുകയാണെന്ന് സഞ്ജയ് ലീല ബന്‍ലാലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ ഹിന്ദി സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

Latest Stories

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍