'ഞാനും വൃദ്ധനും'; സെയ്ഫ് അലിഖാന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മകന്‍ ഇബ്രാഹിം, മറുപടി കൊടുത്ത് സെയ്ഫ്‌

സെയ്ഫ് അലിഖാന്റെ മകനും നടനുമായ ഇബ്രാഹിം പങ്കുവെച്ച ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. “”ഞാനും വൃദ്ധനും”” എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഇബ്രാഹിം പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരുന്നത്. ഇത് കണ്ട് ആരാധകരും ഞെട്ടിയിരുന്നു.

സെയ്ഫ് ആണ് കൂടുതല്‍ സുന്ദരന്‍, അച്ഛന് പ്രായമായാലും അച്ഛാന്ന് തന്നെ വിളിക്കണം വൃദ്ധന്‍ എന്ന് പറയരുത് എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.  പിന്നാലെ ഒരു അഭിമുഖത്തിനിടെ ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലിഖാന്‍.  താന്‍ ഇബ്രാഹിമിന് വൃദ്ധന്‍ ആണ് എന്നത് ശരിയാണെന്ന് സെയ്ഫ് പറയുന്നു.

“”പ്രായമാകുന്നത് എന്നെ ബുദ്ധിമുട്ടിക്കുന്നില്ല, ഞാന്‍ ഇബ്രാഹിമിന് വൃദ്ധനാണ് എന്നതാണ് ശരി. എന്നാല്‍ ആരോഗ്യവാനായിരിക്കാനും ഏറ്റവും മികച്ചതായി കാണാനും ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ കുറച്ചു കാലത്തേക്ക് ഒരു വൃദ്ധനെപ്പോലെ ആകില്ല, പക്ഷെ അതിലെ വിരോധാഭാസം ഞാന്‍ മനസ്സിലാക്കുന്നു”” എന്ന് സെയ്ഫ് പറഞ്ഞു.

https://www.instagram.com/p/B9eCbMQhh4j/?utm_source=ig_embed

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ