'കരീന ബോളിവുഡിലെ സി.സി.ടി.വി'; കത്രീനക്ക് പിന്നാലെ കരീന കപൂറിന് എതിരെയും രോഹിത് ഷെട്ടി

ബോളിവുഡ് താരസുന്ദരി കരീന കപൂറിനെ ബോളിവുഡിലെ ഗോസിപ് രാഞ്ജി എന്ന് വിശേഷിപ്പിച്ച് സംവിധായകനും നിര്‍മ്മാതാവുമായ രോഹിത് ഷെട്ടി. ബോളിവുഡിലെ സിസിടിവിയാണെന്നും ഇക്കാര്യം തനിക്ക് സ്വയം മനസ്സി ലായതാണെന്നും രോഹിത് ഷെട്ടി പറഞ്ഞു. എന്തുകണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നും സംവിധായകന്‍ വ്യക്തമാക്കി.

“”കരീന ബോളിവുഡിലെ ഗോസിപ് രാഞ്ജിയാണ്. ചെന്നൈ എക്‌സ്പ്രസ് സിനിമയുടെ കാര്യത്തിനായി രാത്രി ഷാരൂഖ് ഖാനെ സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യം എനിക്കും കരണ്‍ ജോഹറിനും മാത്രമേ അറിയാവൂ. പിറ്റേന്ന് കരീനയുടെ വീട്ടിലെത്തിയപ്പോള്‍ ഉടനെ ചോദിച്ചു “ഇന്നലെ ഷാരൂഖിനെ കണ്ടിരുന്നുവല്ലേ” എന്ന്. അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു മുംബൈ പോലീസിനെ പ്രേക്ഷകരായി കൊണ്ടുവരുമെന്ന് അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു. കരീനയെ കണ്ടാല്‍ അവര്‍ പൊലീസിലെടുക്കും എന്ന്.””

“”കരീനക്ക് സിസിടിവി ബിസിനസ് ഉണ്ടായിരുന്നുവെങ്കില്‍ എല്ലാവരുടെയും വീട്ടില്‍ അവര്‍ സിസിടിവി വെച്ചനേ. ബോളിവുഡിലെ സിസിടിവിയാകും. ഇന്ത്യയിലും ബോളിവുഡിലും സംഭവിക്കുന്നതൊക്കെ വീട്ടിലിരുന്ന് കണ്ടേനെ”” എന്ന് ഒരു റിയാലിറ്റി ഷോയ്ക്കിടെ രോഹിത് ഷെട്ടി വ്യക്തമാക്കി. നേരത്തെ കത്രീനക്കെതിരെയും രോഹിത് സംസാരിച്ചിരുന്നു. ഒരു സീനില്‍ നായകന്‍മാര്‍ക്കിടയില്‍ കത്രീനയെന്ന നടിയെ ആരും ശ്രദ്ധിക്കില്ലെന്നായിരുന്നു രോഹിത് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി