'ഇതാണോ ഡല്‍ഹി സുരക്ഷിതമാണെന്ന് താങ്കള്‍ പറയുന്നത്?'; പിതാവ് കവര്‍ച്ചയ്ക്ക് ഇരയായതായി പ്രിയങ്ക ചോപ്രയുടെ കസിന്‍ മീര ചോപ്ര

ന്യൂഡല്‍ഹിയില്‍ വച്ച് തന്റെ പിതാവ് കവര്‍ച്ചക്ക് ഇരയായതായി പ്രിയങ്ക ചോപ്രയുടെ കസിനും നടിയും മോഡലുമായ മീര ചോപ്ര. പൊലീസ് കൊളനിയില്‍ വൈകിട്ട് നടക്കാനിറങ്ങിയപ്പോള്‍ സ്‌കൂട്ടറിലെത്തിയ രണ്ടു യുവാക്കള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഫോണ്‍ പിടിച്ചു വാങ്ങിയതായി മീര ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെയും ഡല്‍ഹി പൊലീസിനെയും ടാഗ് ചെയ്ത് ഇതാണോ ഡല്‍ഹി സുരക്ഷിതമാണെന്ന് താങ്കള്‍ പറയുന്നത് എന്നും മീര ട്വീറ്റില്‍ കുറിച്ചു. പിന്നാലെ കൂടുതല്‍ വിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറും ആവശ്യപ്പെട്ട് നോര്‍ത്ത് ഡല്‍ഹി ഡിസിപിയും രംഗത്തെത്തി.

പെട്ടെന്ന് തന്നെ ആക്ഷന്‍ എടുത്തതില്‍ നന്ദി അറിയിച്ചും മീര ട്വീറ്റ് ചെയ്തു. പൊലീസിന്റെ സുരക്ഷിതത്തിലാണ് ഞങ്ങള്‍ എന്ന് മനസ്സിലായതില്‍ അഭിമാനമുണ്ടെന്നും മീര കുറിച്ചിട്ടുണ്ട്.

Latest Stories

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും