'എന്റെ സിനിമകള്‍ കാണാറില്ല, കരീനയെയാണ് മക്കള്‍ക്ക് കൂടുതലിഷ്ടം': കരിഷ്മ കപൂര്‍

തന്റെ മക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി സഹോദരി കരീന കപൂര്‍ ആണെന്ന് നടി കരിഷ്മ കപൂര്‍. മകള്‍ സമൈറയും മകന്‍ കിയാനും കൂടുതലും കാണുന്നത് കരീനയുടെ സിനിമകളാണെന്നും താരം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. മക്കളുടെ പ്രിയ നടി കരിഷ്മ തന്നെയാണോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്.

“”അങ്ങനെ തോന്നുന്നില്ല, കരീനയെയാണ് അവര്‍ക്കിഷ്ടം. അവളുടെ സിനിമകളാണ് കൂടുതല്‍ കാണാറുള്ളത്. എന്റെ സിനിമകള്‍ അധികം കാണാറില്ല. ഞാന്‍ അതിന് നിര്‍ബന്ധിക്കാറുമില്ല. എന്റെ കുറച്ച് സിനിമകള്‍ മാത്രമേ അവര്‍ കണ്ടിട്ടുള്ളു”” എന്ന് കരിഷ്മ പറഞ്ഞു.

1991ല്‍ പുറത്തെത്തിയ “പ്രേം ക്വയ്ദി” എന്ന ചിത്രത്തിലൂടെയാണ് കരിഷ്മ ബോളിവുഡിലേക്ക് എത്തുന്നത്. “മെന്റല്‍ഹുഡ്” എന്ന വെബ് സീരിസിലൂടെ ഡിജിറ്റല്‍ രംഗത്തേക്കും കരിഷ്മ ഇപ്പോള്‍ അരങ്ങേറ്റം കുറിച്ചു.

Latest Stories

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി