കനിക കപൂര്‍ ഇപ്പോള്‍ പ്ലാസ്മ ദാനം ചെയ്യേണ്ടെന്ന് ഡോക്ടര്‍മാര്‍; വിശദാംശങ്ങള്‍

കൊറോണ മുക്തയായ ബോളിവുഡ് ഗായിക കനിക കപൂര്‍ ഇപ്പോള്‍ പ്ലാസ്മ ദാനം ചെയ്യേണ്ടെന്ന് ഡോക്ടര്‍മാര്‍. ഹീമോഗ്ലോബിന്‍ ലെവല്‍ കുറവായതിനാല്‍ പ്ലാസ്മ ദാനം ചെയ്യാന്‍ കാത്തിരിക്കേണ്ട വരുമെന്ന് കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ പ്രൊ. എം എല്‍ ബി ഭട്ട് പിടിഐയോട് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് കനിക കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ രക്ത സാമ്പിളുകള്‍ നല്‍കിയത്. മാര്‍ച്ച് 20നായിരുന്നു ഗായികക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും തിരിച്ചെത്തിയ താരം സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിനാല്‍ കേസെടുത്തിരുന്നു.

ലക്‌നൗവില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താരം താമസിക്കുന്നത്. തന്നെ കുറിച്ചുള്ള പല വാര്‍ത്തകളും കേട്ടിരുന്നു, ഇതുവരെ നിശബ്ദമായിരുന്നു. എന്നാല്‍ താന്‍ അടുത്തിടപഴകിയവര്‍ക്കൊന്നും രോഗം ബാധിച്ചിട്ടില്ല എന്നതാണ് സത്യം എന്ന് ശനിയാഴ്ച കനിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി