കങ്കണയെ ട്രോളി പ്രശസ്ത കൊമേഡിയന്‍, ലൈക്കടിച്ച് തപ്‌സി: വീഡിയോ

ബോളിവുഡ് നടി കങ്കണയെക്കുറിച്ചുള്ള ട്രോള്‍ വീഡിയകളിലൂടെ ശ്രദ്ധേയയാണ് കൊമേഡിയന് സലോണി ഗൗര്‍. കഴിഞ്ഞ ദിവസം കങ്കണയെക്കുറിച്ച് സലോണി പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു. ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്ന് പറയുന്ന കങ്കണയുടെ വിവാദ അഭിമുഖത്തെ ട്രോളിക്കൊണ്ടായിരുന്നു വീഡിയോ. ഇപ്പോഴിതാ ഈ വീഡിയോക്ക് ലൈക്ക് അടിച്ചിരിക്കുകയാണ് നടി തപ്‌സി പന്നു.

ബോളിവുഡിലെ മുന്‍നിര നടിമാരായ കങ്കണ റണൗത്തും തപ്സി പന്നുവും തമ്മില്‍ ശീതസമരം നിലവിലുണ്ട്. തപ്സി തന്നെ കോപ്പിയടിക്കുകയാണ് നിരന്തരം ആരോപിക്കുന്ന കങ്കണ രൂക്ഷഭാഷയിലാണ് തപ്സിക്കെതിരെ ട്വീറ്റുകള്‍ ഇട്ടിരുന്നത്. നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് കങ്കണയും തപ്സിയും തമ്മില്‍ തര്‍ക്കം രൂക്ഷമായത്.

ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്തിന്റെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് കങ്കണ ആരോപിച്ചപ്പോള്‍ തപ്സി ഈ വാദത്തെ തള്ളി. വ്യക്തിപരമായ ആക്ഷേപമാണ് സ്വജനപക്ഷ വാദത്തിലൂടെ നടക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും തപ്സി പറഞ്ഞിരുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്