'എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം'; ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ മുന്‍ ഭര്‍ത്താവ് അനുരാഗ് കശ്യപ് പറഞ്ഞത്; കല്‍ക്കി കൊച്ചലിന്‍

താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ എന്ത് ആവശ്യമുണ്ടങ്കിലും വിളിക്കണമെന്ന് മുന്‍ ഭര്‍ത്താവ് അനുരാഗ് കശ്യപ് പറഞ്ഞതായി നടി കല്‍ക്കി കൊച്ചലിന്‍. ഒരു അഭിമുഖത്തിനിടെയാണ് കല്‍ക്കിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഞായറാഴ്ചയാണ് താന്‍ 5 മാസം ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കല്‍ക്കി പങ്കുവച്ചത്.

“”അനുരാഗ് പാരന്റ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുകയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാനും പറഞ്ഞു. അനുരാഗിന്റെ മകള്‍ ആലിയ വളരുന്നതും എന്റെ സഹോദരന്‍ ഒറിയലിന്റെ വളര്‍ച്ചയും കണ്ടത് കൊണ്ട് ജീവിതത്തിലെ ഈ റോളിനെ കുറിച്ച് എനിക്ക് ധാരണയുണ്ട്”” എന്ന് കല്‍ക്കി വ്യക്തമാക്കി.

താനും കാമുകന്‍ ഗൈ ഹേര്‍ഷ്‌ബേര്‍ഗും കൂടി കുഞ്ഞിനയി പേരുകള്‍ കണ്ടെത്തി വച്ചിട്ടുണ്ടെന്നും കല്‍ക്കി പറഞ്ഞു. വാട്ടര്‍ ബേര്‍ത്ത് ആണ് താന്‍ സ്വീകരിക്കുന്നതെന്നും കല്‍ക്കി വ്യക്തമാക്കി. രണ്ട് തവണ ടെസ്റ്റ് ചെയ്തതിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചതെന്നും താരം പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ