അൽഫോൺസ് പുത്രത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരസുന്ദരി,.., ഇഷ്ട സിനിമ പ്രേമം..!

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ ചിത്രമായിരുന്നു പ്രേമം. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറ‍ഞ്ഞ ചിത്രം മലയാളത്തിനു പുറമേ അന്യഭാഷകളിലും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിത പ്രേമമാണ് തന്റെ ഇഷ്ട ചിത്രമെന്ന് വെളിപെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ.

നടിയുടെ ഏറ്റവും പുതിയ ചിത്രമായ ഗുഡ്ലക്ക് ജെറിയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽലാണ് കൂടെ വർക്ക് ചെയ്യാൻ ആഗ്രഹമുള്ള തെന്നിന്ത്യൻ സംവിധായകരെ പറ്റി ജാൻവി പറഞ്ഞത്.

അൽഫോൺസ് പുത്രനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രേമം ഇഷ്ട ചിത്രമാണെന്നും ജാൻവി പറഞ്ഞു.ജാൻവി കപൂർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുഡ്ലക്ക് ജെറി.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നെൽസൺ ദിലീപിന്റെ സംവിധാനത്തിൽ പുറത്തുവന്ന നയൻതാര ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ്ലക്ക് ജെറി.

Latest Stories

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും