ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ ഞങ്ങളുടെ വീട്ടിലെ റേഷൽ ഉണ്ടാവുമോയെന്ന് അറിയില്ല: ജാൻവി കപൂർ

ലോക്ക് ഡൗൺ കാലത്ത്   ഭക്ഷണത്തിന്റെ വില എത്രത്തോളമെന്ന് മനസിലാക്കാൻ സാധിച്ചുവെന്ന് ജാൻവി കപൂർ.

ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ ഞങ്ങളുടെ വീട്ടിലെ റേഷൽ ഉണ്ടാവുമോയെന്ന് അറിയില്ല, ആരെങ്കിലും പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയാൽ അവരുടെ ആരോഗ്യം അപകടത്തിലാക്കുന്നുവെന്നാണ് അറിയുന്നത്- ഇക്കാര്യങ്ങൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ എന്നെ വിഷമിപ്പിക്കുന്നു. ഇപ്പോഴും ഈ അവസ്ഥകളിലെ മിക്കതിനേക്കാളും മികച്ചതാണ് എനിക്കുള്ളത്, ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ എനിക്കുണ്ട്.. ഞാൻ സ്വാർത്ഥയും നിരുത്തരവാദിയുമാണെന്ന് ഞാൻ മനസ്സിലാക്കി.അമ്മയുടെ മണം ഇപ്പോഴും ആ മുറിയിലുണ്ട്. ശരിക്കും ഖുശി എന്നേക്കാളും അടിപൊളിയാണ്. ലോകത്തിൽ തന്നെ വളരെ തമാശക്കാരായ സുഹൃത്തുക്കളാണ് എനിക്കുളളതെന്ന് ഞാൻ മനസിലാക്കി. എന്റെ ആരോഗ്യം നോക്കാനും വർക്കൗട്ട് ചെയ്യാനും വേറെ ഒരാളുടെ ആവശ്യമില്ലെന്ന് മനസിലാക്കി.   ജാൻവി കൂട്ടിച്ചേർത്തു.

Latest Stories

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

നായികയായി എത്തുന്ന ആദ്യ സിനിമ, കൃഷ്‌ണേന്ദുവിന് കൈയ്യടി; 'പഞ്ചവത്സര പദ്ധതി' പ്രേക്ഷകര്‍ക്കൊപ്പം കണ്ട് അഭിനേതാക്കള്‍

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഫാമിലി ഓഡിയന്‍സിന്റെ വോട്ട് പവിക്ക് തന്നെ; ഓപ്പണിംഗ് ദിനത്തില്‍ മികച്ച നേട്ടം, 'പവി കെയര്‍ടേക്കര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ടി20 ലോകകപ്പ് 2024: രോഹിത്തിനൊപ്പം ഓപ്പണറായി അവന്‍ വരണം, കോഹ്ലിയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും; വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

പെന്‍ഷന്‍ ആകാൻ ഒരു ദിവസം മാത്രം ബാക്കി, കെഎസ്ഇബി ജീവനക്കാരൻ ഓഫീസിൽ തൂങ്ങി മരിച്ചു

T20 WORLDCUP 2024: സൂപ്പർതാരം പുറത്ത്, ഹർഷ ഭോഗ്‌ലെയുടെ സർപ്രൈസ് ലോകകപ്പ് ഇലവൻ റെഡി; ഈ ടീം മതിയെന്ന് ആരാധകർ