ഞങ്ങള്‍ തമ്മില്‍ 'യഥാര്‍ത്ഥ ഡേറ്റിംഗ്' ഉണ്ടായിട്ടില്ല: ബ്രേക്ക്അപ്പിന്റെ കാരണം വ്യക്തമാക്കി ഇല്യാന

ഇല്യാന ഡിക്രൂസും ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യു നീബോണുമായുള്ള ബ്രേക്ക്അപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി. തങ്ങള്‍ തമ്മില്‍ ഇതുവരെ “യഥാര്‍ത്ഥ ഡേറ്റിംഗ്” ഉണ്ടായിട്ടില്ലെന്നാണ് ഇല്യാന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

“”ഒരു യഥാര്‍ത്ഥ ഡേറ്റ് എനിക്കുണ്ടായിട്ടില്ല. കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോയി, പ്രണയഗാനം പാടി, പിന്നെ വീട്ടില്‍ കൊണ്ടുവിട്ടു… അപ്പോഴൊക്കെ നിറയെ വര്‍ക്കായിരുന്നു”” എന്നാണ് ഇല്യാന പറഞ്ഞത്. പുതിയ ചിത്രം “പാഗല്‍പന്തി”യുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിനിടെയാണ് ഇല്യാന പ്രണയജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഈ സെപ്റ്റംബറിലാണ് ആന്‍ഡ്ര്യു നീബോണും ഇല്യാനയും പ്രണയബന്ധം വേര്‍പ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്യുകയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. ആന്‍ഡ്രു എടുത്ത ചിത്രങ്ങളും ഇല്യാന നീക്കം ചെയ്തു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്