'ചെന്നൈ എക്‌സ്പ്രസ്' നിര്‍മ്മാതാവിന്റെ മകള്‍ക്ക് കോവിഡ് 19, കുടുംബം ക്വാറന്റൈനില്‍

നിര്‍മ്മാതാവ് കരീം മൊറാനിയുടെ മകള്‍ ഷാസക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഷാസയെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ കുടുംബാംഗങ്ങളുടെ ടെസ്റ്റ് നടത്തും. തന്റെ ബില്‍ഡിംഗ് കോംപ്ലക്‌സിലുള്ള മറ്റ് വീട്ടുകാര്‍ക്ക് നിര്‍മ്മാതാവ് ടെക്സ്റ്റ് മെസേജ് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

“”എന്റെ മകള്‍ ഷാസ ഒരു വിദേശ യാത്രക്കാരുമായും ഇടപഴകിയിട്ടില്ല, അവള്‍ക്ക് കോവിഡിന്റെ ലക്ഷണങ്ങളുമില്ല. എന്നാല്‍ നിയമം അനുസരിക്കുന്ന പൗരന്മാരായതിനാല്‍ ഇത് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്. അവളെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. മുനിസിപ്പല്‍ അധികൃതര്‍ നാളെ രാത്രി 10.30 ന് ഇവിടെയെത്തും”” എന്നാണ് കരീം മൊറാനിയുടെ സന്ദേശം.

“ചെന്നൈ എക്‌സ്പ്രസ്”, “രാ. വണ്‍” എന്നീ സിനിമകള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് കരീം മൊറാനി അതേസമയം, ഇന്ത്യയില്‍ 4067 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 109 പേരാണ് മരിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ