കോമഡി ചിത്രം ചെയ്യുമ്പോള്‍ ബുദ്ധിശൂന്യന്‍, ആക്ഷന്‍ ചെയ്യുമ്പോള്‍ ആവര്‍ത്തനം, ദേശസ്‌നേഹ സിനിമകള്‍ ചെയ്താല്‍ ട്രോളുകളും: അക്ഷയ് കുമാര്‍

വര്‍ഷത്തില്‍ നാല് സിനിമകളെങ്കിലും ചെയ്യാനാണ് ആഗ്രഹമെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍. ഈ വര്‍ഷം അവധിയാഘോഷം പോലും താന്‍ നീട്ടി കൊണ്ടു പോയിട്ടില്ലെന്നും ജോലിയാണ് തന്റെ ഓക്‌സിജനെന്നും താരം പറയുന്നു. കുടുംബമാണ് തന്റെ ഹൃദയമിടിപ്പെന്നും അഭിനയം തന്റെ രക്തത്തിലുള്ളതാണെന്നും ഒരു അഭിമുഖത്തില്‍ അക്ഷയ് പറയുന്നു.

“”ഞാന്‍ കോമഡി ചിത്രം ചെയ്യുമ്പോള്‍ ബുദ്ധിശൂന്യന്‍ എന്ന് വിളിക്കും, ആക്ഷന്‍ ചെയ്യുമ്പോള്‍ ആവര്‍ത്തനം എന്ന് പറയും ദേശസ്‌നേഹ സിനിമകള്‍ ചെയ്താല്‍ ബയോപിക് മെമുകളും, ശരിക്കും പറഞ്ഞാല്‍ ഞാന്‍ എന്തെങ്കിലും ചെയ്താല്‍ അതിനെതിരെ സംസാരിക്കാന്‍ ആളുകളുണ്ടാകും”” എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

കോമഡി ചെയ്ത് മടുത്തില്ലേയെന്ന ചോദ്യത്തിന് മരിച്ചാസും കോമഡി മടുക്കില്ലെന്നും താരം ഉത്തരം നല്‍കുന്നത്. അക്ഷയ്‌യുടെ “മിഷന്‍ മംഗള്‍” 200 കോടി നേട്ടത്തിലെത്തിയിരിക്കുകയാണ്. “ഹൗസ്ഫുള്‍ 4”, “ഗുഡ് ന്യൂസ്”, “സൂര്യവംശി” എന്നിവയാണ് അക്ഷയ്‌യുടെ റിലീസാകാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം