ബാഹുബലിയിലെ ഭല്ലാലദേവന്‍ മലയാളത്തിലേക്ക്‌

ബാഹുബലിയില്‍ ഭല്ലാല ദേവനായി ആരാധകരുടെ മനസ്സിലിടം നേടിയ റാണ ദഗ്ഗപതി മലയാളത്തിലേക്ക്. മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന വാര്‍ത്ത് റാണ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വേഷത്തിലായിരിക്കും റാണ എത്തുക.

മലയാള ചലച്ചിത്ര ലോകത്തിന് ഏറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കെ മധുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് “അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ- കിങ് ഓഫ് ട്രാവന്‍കൂര്‍” തിരുവതാംകൂര്‍ മഹാ രാജാക്കന്മാരുടെ കഥപറയുന്ന സിനിമയില്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ മികച്ച കലാകാരന്മാരെ അണിനിരത്താനാണ് സംവിധായകന്റെ തീരുമാനം. കുളച്ചല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നതെന്നും താരനിര്‍ണയം പൂര്‍ത്തിയായില്ലെന്നും സംവിധായകന്‍ കെ മധു സൗത്ത് ലൈവിനോട് പറഞ്ഞു.

Latest Stories

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍