വിമാനം പറത്തുന്നതിനിടില്‍ അടിപിടി, വനിത പൈലറ്റടക്കം രണ്ടു പേരെ പിരിച്ചു വിട്ടു

കോക്ക്പിറ്റില്‍ അടിയുണ്ടാക്കിയതിന് ജെറ്റ് എയര്‍വേസ് രണ്ട് മുതര്‍ന്ന പൈലറ്റുമാരെ പുറത്താക്കി. ലണ്ടനില്‍ നിന്നും മുബൈയിലേക്കുള്ള വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ വച്ച് അടിയുണ്ടാക്കിയതിനാണ് നടപടി. മുതിര്‍ന്ന പൈലറ്റ് ഒപ്പമുണ്ടായിരന്ന വനിതാ പൈലര്‌റിനെ തല്ലിയെന്നാമ് ആരോപണം.ജനുവരി ഒന്നിനായിരുന്നു സംഭവം.

വനിതാ പൈലറ്റിനെ തല്ലിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു വാക്കേറ്റം. സംഭവത്തിന് ശേഷം വിമാനക്കമ്പനിയിലെ ജോലിയില്‍ നിന്നും ിവരെ മാറ്റി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന പൈലറ്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. പിന്നീട് ഇരുവരെയും ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി ജെറ്റ് എയര്‍വേസ് വക്താവ് അറിയിച്ചു.സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ മുതിര്‍ന്ന പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ