ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവ് മുഖത്ത് ആസിഡ് ഒഴിച്ചു, മക്കള്‍ പേടിച്ച് അടുത്തുവരാതായി, വീട്ടകാരും ഉപേക്ഷിച്ചു; അനുഭവം പങ്കിട്ട് യുവതി

മുംബൈ നഗരത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന പേജാണ് “ഹ്യുമന്‍സ് ഓഫ് ബോംബെ”. ആസിഡ് ആക്രമണങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരിന്ന ഇാ കാലത്ത് അത്തരത്തില്‍ ഒരു ആക്രമണത്തെ അതിജീവിച്ച യുവതിയുടെ അനുഭവം പങ്കിടുകയാണ് ഹ്യുമന്‍സ് ഓഫ് ബോംബെ.

സ്വന്തം ഭര്‍ത്താവില്‍ നിന്നാണ് യുവതിക്ക് ആസിഡ് ആക്രമണം നേരിടേണ്ടി വന്നത്. മക്കള്‍ പോലും മുഖം കണ്ട് പേട്ച്ച് അടുത്ത് വരാത്ത അവസ്ഥയായിരുന്നു. ഇത്തരത്തില്‍ ഒരു മുഖമുള്ള തന്നെ വീട്ടകാര്‍ പോലും ഉപേക്ഷിച്ചെന്ന് യുവതി എഴുതുന്നു.

തോറ്റുകൊടുക്കില്ലെന്നുറച്ചാണ് മുന്പോട്ടുള്ള ജീവിതമെന്നും യുവതി പറയുന്നു.

https://www.facebook.com/humansofbombay/posts/1148115752064067

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി