ആകാരഭംഗിയും അഴകളവുകളും കിറുകൃത്യം; ലോകത്തെ പൂര്‍ണതയുള്ള സ്ത്രീ ശരീരം കണ്ടെത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ലോകത്ത് ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണ്? അങ്ങനെ വെറുതെ സുന്ദരിയെന്ന് പറഞ്ഞിട്ട് കാര്യമില്ല, ആകാരഭംഗിയുള്ള അഴകളവുകള്‍ കൃത്യമായ സുന്ദരിയാകണം. അങ്ങനെ ഒരാളെ കണ്ടെത്താന്‍ ഇനി ബുദ്ധിമുട്ടേണ്ട. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ആകാരഭംഗിയും അഴകളവുകളും കൃത്യമായ സുന്ദരിയെ കണ്ടെത്തിയിരിക്കുന്നത്.

എല്ലാം തികഞ്ഞ ആകാരഭംഗിയൊത്ത ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ രൂപമായി എഐ കണ്ടെത്തിയിരിക്കുന്നത് ബ്രസീലിയന്‍ ഫിറ്റ്‌നെസ് ഇന്‍ഫ്‌ളുവന്‍സര്‍ കരോള്‍ റോസലിനെയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്ലേ ബോയ് ഓസ്‌ട്രേലിയ നടത്തിയ വിശകലനത്തിലാണ് എല്ലാം തികഞ്ഞ ആകാരഭംഗിയൊത്ത ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കണ്ടെത്തിയിരിക്കുന്നത്.

കരോള്‍ റോസലിന്റെ ആരോഗ്യവും ശാരീരികക്ഷമതയും ഉള്‍പ്പെടെ എഐ സംവിധാനത്തിന്റെ സഹായത്തോടെ വിശകലനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരോളിന് പെര്‍ഫക്ട് 10 മാര്‍ക്ക് നല്‍കിയത്. ബ്രസീലിലെ സാവോപോളോ സ്വദേശിനിയാണ് 25കാരിയായ കരോള്‍ റോസലിന്‍. പൂര്‍ണതയുള്ള സ്ത്രീ ശരീരം എന്നാണ് കരോളിനെ വിശേഷിപ്പിക്കുന്നത്.

ചിട്ടയുള്ള ജീവിത ശൈലിയും സമതുലിതമായ ഭക്ഷണക്രമവുമാണ് തന്റെ ശരീര ഘടനയുടെയും സൗന്ദര്യത്തിന്റെയും പിന്നിലെ കാരണമെന്നാണ് കരോള്‍ റോസലിന്‍ പറയുന്നത്. ഇതിന്റെ ഫലങ്ങള്‍ കണ്ണാടിയില്‍ കാണുന്നത് തന്നെ വലിയ വിജയമായി കരുതുന്നുവെന്ന് പറഞ്ഞ കരോളിന്‍ ലോകം തന്നെ അംഗീകരിച്ചത് അവിശ്വസനീയമാണെന്നും കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ