കോവിഡ് മുക്തി നേടിയവരുടെ ശ്രദ്ധയ്ക്ക്; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം

കോവിഡ് മുക്തിക്ക് ശേഷവും  എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനെ ഗൗരവമായി എടുക്കണം.  ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളാണ് കോവിഡ് മൂലം കൂടുതൽ  ഉണ്ടാവുക.  രോഗത്തില്‍ നിന്നു മുക്തി നേടിയ ശേഷവും ഈ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ സാദ്ധ്യതയുണ്ട്.

ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ പ്രത്യേകം നിരീക്ഷിക്കണം. കോവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം നെഞ്ചുവേദന തോന്നുകയോ മറ്റ് എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുകയോ ചെയ്താല്‍ വൈദ്യസഹായം തേടേണ്ടതാണ്.

കോവിഡ് 19 ശരീരത്തില്‍ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു. ഓക്‌സിജന്‍ ലെവല്‍ കുറയുന്നത് ഹൃദയത്തിനു സമ്മര്‍ദ്ദമുണ്ടാക്കും. ഹൃദയപേശികളെ ദുര്‍ബലമാക്കും. ഹൃദയസ്തംഭനത്തിലേക്ക് വരെ ഇത് നയിച്ചേക്കാം.

നെഞ്ചില്‍ അസ്വസ്ഥത തോന്നുക, കൈകള്‍ ഉയര്‍ത്തുമ്പോഴും താഴ്ത്തുമ്പോഴും വേദന, അകാരണമായി ശരീരം വിയര്‍ക്കുക, ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ്, ശാരീരികമായി ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ നല്ല ക്ഷീണം തോന്നുക, എപ്പോഴും ഉറങ്ങാന്‍ തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡ് നെഗറ്റീവ് ആയ ശേഷവും നിങ്ങളില്‍ പ്രകടമാണെങ്കില്‍ ഉടനെ മെഡിക്കല്‍ ചെക്കപ്പിനു വിധേയമാകണം.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്