ഫിറ്റ്‌നെസിന് പ്രായമില്ലെന്ന് തെളിയിച്ച് 80 വയസുകാരി; സോഷ്യൽ മീഡിയയിൽ വെെറലായി വീഡിയോ

ബോഡി ബിൾഡിങും ഫിറ്റ്‌നെസുമൊക്കെ പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പുതു തലമുറ. ഇതിനുള്ള ഏറ്റവും വലിയ ഉദ്ദാഹരമാണ് ഇന്ന് വർധിച്ചു വരുന്ന യൂണിസെകസ് ജിമ്മുകൾ.

പ്രായഭേദമന്യേ എല്ലാ ആളുകളും ബോഡി ബിൾഡിങ് രംഗത്തേക്ക് കടന്നു വരുന്നുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായി മാറുന്നത്. പഞ്ചാബിൽ നിന്നുള്ള 80 വയസ്സുകാരി മുത്തശ്ശിയാണ് കൊച്ചു മകന്റെ വെല്ലുവിളിക്ക് മറുപടി നൽകിയായി ഡെഡ്‌ലിഫ്റ്റിങ് ചെയ്യ്തത്

മുതുകിന് വേണ്ടിയുള്ള വ്യായാമങ്ങളിലെ ഏറ്റവും കഠിനമായ വ്യായാമമാണ്‌ ഡെഡ്‌ലിഫ്റ്റിങ്. 80 വയസുള്ള മുത്തശ്ശി നിഷ്പ്രയാസം ഡെഡ്‌ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പ്രായം പോലും വകവയ്ക്കാതെ ഈ മുത്തശി ഏകദേശം 10- 20 കിലോ ഭാരം തോന്നിക്കുന്ന ബാർബെല്ലാണ് സിമ്പിളായി പൊക്കിയെടുക്കുന്നത്.

തമാശയ്ക്ക് ഇത് എടുക്കാൻ മുത്തശിയ്ക്ക് സാധിക്കുമോ എന്ന ചോദിച്ച ചെറുമകനെ പോലും അമ്പരിപ്പിച്ചാണ് ഈ എൺപതുകാരിയുടെ പ്രകടനം. തലയക്ക് മുകളിലേക്ക് ഉയർത്തിയ ബാർബെൽ അൽപ്പ സമയം ഉയർത്തി പിടിച്ച് നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ