'ജി സെവന്‍' സ്‌പെഷ്യല്‍ പലഹാരങ്ങള്‍; ചില്ലുകൂടിനുള്ളില്‍ 'ബൈഡന്‍സ് ബിഗ് ഉന്‍' മുതല്‍ 'ബോറിസ് സ്റ്റില്‍ട്ടന്‍' വരെ

യുകെയില്‍ ജി സെവന്‍ ഉച്ചകോടി നടക്കുമ്പോള്‍ പുതിയ വിപണന തന്ത്രവുമായി കോണ്‍വാളിലെ പേസ്റ്റി കച്ചവടക്കാരന്‍. ജി സെവന്‍ രാജ്യങ്ങളിലെ നേതാക്കളുടെ പേരുകളാണ് സെന്റ് ഇവാസ് എന്ന കടയിലെ ഈ കച്ചവടക്കാരന്റെ പലഹാരങ്ങള്‍ക്ക്.

“ബൈഡന്‍സ് ബിഗ് ഉന്‍”, “മെര്‍ക്കല്‍സ് മിന്റഡ് ലാംപ്”, “മാക്രോണ്‍സ് മിക്സഡ് വെജ്”, “ബോറിസ് സ്റ്റില്‍ട്ടന്‍” എന്നിങ്ങനെ വിവിധ തരം പേസ്റ്റികളാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഇതിന്റെ മെനു ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ബിബിസിയുടെ പൊളിറ്റിക്കല്‍ എഡിറ്ററായ മാര്‍ട്ടിന്‍ ഓട്ടെസ് ആണ് പേസ്റ്റിയുടെ ചിത്രവും വിലവിവര കണക്കുകളും ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതോടെ സെന്റ് ഇവാസില്‍ ഭക്ഷണം കഴിക്കാനായി ആളുകളുടെ വരവ് കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ