ഉള്ളി വാങ്ങുന്ന നിര്‍മ്മല സീതാരാമന്‍, വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ട ചിത്രങ്ങള്‍ക്ക് പിന്നില്‍

ഇക്കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമാണ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ മാര്‍ക്കറ്റില്‍ നിന്ന് ഉള്ളി വാങ്ങുന്നത്. ഉള്ളിയുടെ വിലക്കയറ്റത്തെക്കുറിച്ച് ലോക്‌സഭയില്‍ സംസാരിക്കവേ 2019 ല്‍ അവര്‍ പറഞ്ഞ വാക്കുകളാണ് ചിത്രത്തോടൊപ്പം പരിഹാസരൂപേണ പ്രചരിപ്പിക്കപ്പെട്ടത്. താന്‍ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാറില്ലെന്നാണ് അവര്‍ അന്ന് പറഞ്ഞത്. അതിനാല്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടു.

ഇപ്പോഴിതാ കാട്ടുതീ പോലെ പ്രചരിച്ച ആ ചിത്രങ്ങളുടെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. ഈ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്നും സീതാരാമന്‍ ചെന്നൈയില്‍ നിന്ന് ഉള്ളി വാങ്ങിയിട്ടില്ലെന്നും കണ്ടെത്തി.

ചെന്നൈയില്‍ പച്ചക്കറികള്‍ വാങ്ങുന്നതിന്റെ നിരവധി ചിത്രങ്ങളും വീഡിയോയും ധനമന്ത്രിയുടെ ഓഫീസ് പങ്കുവച്ചിരുന്നു. എന്നാല്‍ അതില്‍ ഒരു ഫോട്ടോയിലും ധനമന്ത്രി ഉള്ളി വാങ്ങുന്നത് കാണാന്‍ കഴിഞ്ഞില്ല.

സീതാരാമന്‍ ഉള്ളി വാങ്ങിയെന്ന കോണ്‍ഗ്രസിന്റെ ട്വീറ്റ് തെറ്റാണെന്ന് ഇതോടെ വ്യക്തമായി.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ