നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; വിശദാംശങ്ങള്‍

നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് ജൂലൈ ആദ്യ വാരം പുറത്തിറക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടി). പരീക്ഷകള്‍ ആരംഭിക്കുന്നതിന് 15 ദിവസങ്ങള്‍ക്ക് മുന്നേ നീറ്റ്, ജെഇഇ മെയിന്‍ അഡ്മിറ്റ് കാര്‍ഡുകള്‍ എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18-നും 23-നും ഇടയ്ക്കും നീറ്റ് ജൂലൈ 26-നും നടക്കുമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രഖ്യാപിച്ചത്. സംശയങ്ങളുണ്ടെങ്കില്‍ പരീക്ഷാര്‍ഥികള്‍ക്ക് ബന്ധപ്പെടാനായി നമ്പറുകളും എന്‍ടിഎ ജനറല്‍ ഡയറക്ടര്‍ ഡോ. വിനീത് ജോഷി പുറത്തിറക്കിയ പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്.

30 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി
ജെഇഇ മെയിന്‍, നീറ്റ് മോക്ക് ടെസ്റ്റ് ആപ്പും പുറത്തിറക്കിയിരുന്നു.

ഡോ. വിനീത് ജോഷിയുടെ പ്രസ്താവന വായിക്കാം

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി